¡Sorpréndeme!

ദേശീയ ദുരന്ത നിവാരണ സേനയടക്കം രംഗത്ത്‍ | Morning News Focus | Oneindia Malayalam

2018-12-26 78 Dailymotion

15 people trapped in 370 foot deep mine in meghalaya
മേഘാലയില്‍ 15 ഖനിത്തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം 12ാം ദിവസത്തേക്ക്. മേഘാലയിലെ കസാന്‍ മേഖലയിലെ ലുംതാരി ഗ്രാമത്തിലെ 370 അടി താഴ്ച്ചയുള്ള കല്‍ക്കരി ഖനിയിലാണ് ഇവര്‍ കുടുങ്ങി കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഇതുവരെ ഫലം കണ്ടിട്ടില്ല. ഇവര്‍ക്ക് വേണ്ടി എല്ലാ ശ്രമങ്ങളും അധികൃതര്‍ നടത്തുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.